-
Harassed
♪ ഹറാസ്റ്റ്- വിശേഷണം
-
ശല്യംചെയ്യപ്പെട്ട
-
ക്ലേശം അനുഭവപ്പെട്ട
-
അസഹ്യത നിഴലിയ്ക്കുന്ന
-
Harass
♪ ഹറാസ്- ക്രിയ
-
ക്ലേശിപ്പിക്കുക
-
അലട്ടുക
-
ശല്യം ചെയ്യുക
-
നിരന്തരമായി ബുദ്ധിമുട്ടിക്കുക
-
വലയ്ക്കുക
-
Harassing
♪ ഹറാസിങ്- വിശേഷണം
-
ദ്രാഹിക്കുന്ന
-
Harassment
♪ ഹറാസ്മൻറ്റ്- നാമം
-
പീഡനം
-
ശല്യം
-
ഉപദ്രവം
-
പീഡ
-
അസഹ്യത
-
വേവലാതി