1. Hardness

    ♪ ഹാർഡ്നസ്
    1. നാമം
    2. കാഠിന്യം
  2. Go hard with

    ♪ ഗോ ഹാർഡ് വിത്
    1. ക്രിയ
    2. വിരോധമാകുക
  3. Hard disk

    ♪ ഹാർഡ് ഡിസ്ക്
    1. നാമം
    2. വിവരങ്ങൾ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്ക്
    3. കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കമ്പ്യൂട്ടർ ഡിസ്ക്)
    4. കന്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കന്പ്യൂട്ടർ ഡിസ്ക്)
  4. A hard nut to crack

    1. നാമം
    2. ബുദ്ധിമിട്ടിക്കുന്ന ചോദ്യം
    3. ഇടപെടാൻ ബുദ്ധിമുട്ടുള്ളആൾ
    4. ഇടപെടാൻ വിഷമമുള്ളആൾ
  5. Hard and fast

    ♪ ഹാർഡ് ആൻഡ് ഫാസ്റ്റ്
    1. വിശേഷണം
    2. കൃത്യമായ
    3. കർശനമായ
    4. ഉറപ്പിച്ചു പറയാവുന്ന
  6. Hard as nails

    ♪ ഹാർഡ് ആസ് നേൽസ്
    1. വിശേഷണം
    2. ഹൃദയശൂന്യമായ
    3. നല്ല ശരീരാവസ്ഥയിലുള്ള
    4. വളരെ കഠിനമായ
    5. ദ്രാഹബുദ്ധിയായ
  7. Hard at it

    ♪ ഹാർഡ് ആറ്റ് ഇറ്റ്
    1. വിശേഷണം
    2. കഠിനമായി ജോലിചെയ്തുകൊണ്ടിരിക്കുന്ന
  8. Hard boiled

    ♪ ഹാർഡ് ബോയൽഡ്
    1. വിശേഷണം
    2. വേവിച്ച
    3. മുട്ടയിലെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിച്ച
  9. Hard by

    ♪ ഹാർഡ് ബൈ
    1. -
    2. തൊട്ടടുത്ത
  10. Hard cash

    ♪ ഹാർഡ് കാഷ്
    1. നാമം
    2. രൊക്കം പണം
    3. നാണയങ്ങളും ബാങ്കുനോട്ടുകളും ചേർന്ന രൊക്കം പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക