-
Hare
♪ ഹെർ- നാമം
-
മുയൽ
-
ചെവിയൻ
-
ശശം
-
Jugged hare
- നാമം
-
വീഞ്ഞും മറ്റു മസാലകളും ചേർത്ത് കറിവച്ച കാട്ടുമുയലിറച്ചി
-
Hare-brained
- വിശേഷണം
-
ചപലബുദ്ധിയായ
-
സൂക്ഷ്മതയില്ലാത്ത
-
Start a hare
- ഉപവാക്യം
-
ചർച്ച ആരംഭിക്കുക
-
Hare-lipped man
- നാമം
-
മുച്ചിറിയൻ
-
Mad as a march hare
- വിശേഷണം
-
മുഴുക്കിറുക്കുള്ള
-
Run with the hare and hunt with the hounds
♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്- ക്രിയ
-
രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക