1. Harnessing

    ♪ ഹാർനസിങ്
    1. നാമം
    2. ജീനിവെയ്ക്കൽ
  2. Die in harness

    ♪ ഡൈ ഇൻ ഹാർനസ്
    1. ക്രിയ
    2. ജോലിയിലിരിക്കുമ്പോൾ മരിക്കുക
  3. Harness

    ♪ ഹാർനസ്
    1. നാമം
    2. കുതിരക്കോപ്പ്
    3. പടച്ചമയം
    4. യുദ്ധക്കോപ്പ്
    1. ക്രിയ
    2. ആയുധമോ കവചമോ ധരിക്കുക
    3. ഉദ്യുക്തനാവുക
  4. Harnessed

    ♪ ഹാർനസ്റ്റ്
    1. -
    2. കടിഞ്ഞാണിട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക