-
Harp
♪ ഹാർപ്- -
-
വീണ
- നാമം
-
ഒരു തരം വീണ
-
സാരംഗി
- ക്രിയ
-
വീണ വായിക്കുക
-
ഒരേകാര്യം വീണ്ടും വീണ്ടും പറയുക
- -
-
വിപഞ്ചി
-
കിന്നരം
-
Harp on one string
♪ ഹാർപ് ആൻ വൻ സ്ട്രിങ്- ക്രിയ
-
ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക