-
Harrow
♪ ഹാറോ- നാമം
-
പല്ലിത്തടി
-
കട്ടതല്ലി
- ക്രിയ
-
പല്ലിത്തടികൊണ്ടു നിലം നിരത്തുക
-
അതിയായി മനോവേദനപ്പെടുത്തുക
-
കൊടിശം
-
Harrowing
♪ ഹെറോിങ്- വിശേഷണം
-
പല്ലിത്തടിയായ
-
അതിയായി മനോവേദന അനുഭവപ്പെടുന്നതായ
-
മർമച്ഛേദകമായ
-
മഹാപീഡകമായ
-
Drill harrow
♪ ഡ്രിൽ ഹാറോ- നാമം
-
ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി