-
Harvesting
♪ ഹാർവസ്റ്റിങ്- ക്രിയ
-
വിളവെടുക്കൽ
-
Harvest festival
♪ ഹാർവസ്റ്റ് ഫെസ്റ്റവൽ- നാമം
-
വിളവിനായി ദൈവത്തോട് മതാചാരപ്രകാരം നന്ദിപറയൽ
-
Harvest moon
♪ ഹാർവസ്റ്റ് മൂൻ- നാമം
-
കൊയ്ത്തുകാലത്തെ പൂർണ്ണചന്ദ്രൻ
-
Yielding rich harvest
♪ യീൽഡിങ് റിച് ഹാർവസ്റ്റ്- വിശേഷണം
-
സമൃദ്ധമായ വിള നൽകുന്ന
-
Rainwater harvesting
- നാമം
-
മഴവെള്ളം സംഭരിക്കൽ
-
Harvests
♪ ഹാർവസ്റ്റ്സ്- -
-
കൊയ്ത്ത്
-
Harvest
♪ ഹാർവസ്റ്റ്- ക്രിയ
-
കൊയ്യുക
-
വിളവെടുക്കുക
- നാമം
-
കൊയ്ത്തുകാലം
-
വിളവെടുപ്പ്
- ക്രിയ
-
വിളവ്
-
Harvester
♪ ഹാർവസ്റ്റർ- നാമം
-
കൊയ്യുന്നവൻ
-
കൊയ്ത്തുയന്ത്രം