-
Hastily
♪ ഹേസ്റ്റലി- -
-
ബദ്ധപ്പാടോടെ
-
ഝടിതിയിൽ
- വിശേഷണം
-
തിടുക്കം കൂട്ടുന്നതായി
-
ഝടുതിയിൽ
-
മുന്നും പിന്നും നോക്കാതെ
-
Over hastily
♪ ഔവർ ഹേസ്റ്റലി- ക്രിയാവിശേഷണം
-
അതിയായ തിടുക്കത്തിൽ
- വിശേഷണം
-
അതിസാഹസമായി