-
Hasty
♪ ഹേസ്റ്റി- വിശേഷണം
-
പരിഗണനയില്ലാത്ത
-
ദ്രുതഗതിയിലുള്ള
-
ത്വരയോടുകൂടിയ
-
വേണ്ടപോലെ ആലോചിക്കാത്ത
-
തിടുക്കത്തിൽ ചെയ്ത
-
സൂക്ഷ്മതയില്ലാത്ത
-
Over hastiness
- നാമം
-
അതിസാഹസികത
-
To be over-hasty
- ക്രിയ
-
അമിതമായി ധൃതികൂട്ടുക
-
Hastiness
- നാമം
-
ദ്രുതഗതി
-
വേഗം
-
തിടുക്കം
-
ധൃതി
-
ക്ഷിപ്രത