-
Hat
♪ ഹാറ്റ്- നാമം
-
പദവി
-
തൊപ്പി
-
ഒരാളുടെ തൊഴിൽ
- -
-
ശിരസ്ത്രാണം
-
Hats
♪ ഹാറ്റ്സ്- നാമം
-
തൊപ്പികൾ
-
Sun hat
♪ സൻ ഹാറ്റ്- നാമം
-
വെയിൽതട്ടാതിരിക്കാനുള്ള തൊപ്പി
-
Hat pin
♪ ഹാറ്റ് പിൻ- നാമം
-
തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
-
Old hat
♪ ഔൽഡ് ഹാറ്റ്- വിശേഷണം
-
പഴഞ്ചനായ
-
Bad hat
♪ ബാഡ് ഹാറ്റ്- നാമം
-
ദുർമ്മാർഗ്ഗിയായ ആൾ
-
നെറിവുകെട്ടയാൾ
-
Hard hat
♪ ഹാർഡ് ഹാറ്റ്- നാമം
-
സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
-
Hats off
♪ ഹാറ്റ്സ് ഓഫ്- ഭാഷാശൈലി
-
അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
-
Hat trick
♪ ഹാറ്റ് ട്രിക്- നാമം
-
മൂന്നുഗോൾ തുടർച്ചയായടിക്കൽ
-
മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
-
ഇതുപോലുള്ള നേട്ടം
-
മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
-
Straw hat
♪ സ്റ്റ്റോ ഹാറ്റ്- നാമം
-
വൈക്കോൽത്തൊപ്പി