-
Hatching
♪ ഹാചിങ്- ക്രിയ
-
വിരിയിപ്പിക്കൽ
-
Booby hatch
♪ ബൂബി ഹാച്- നാമം
-
ഭ്രാന്താസ്പത്രി
-
Cross-hatch
- ക്രിയ
-
തമ്മിൽക്കൂടിച്ചേരുന്ന സമാന്തരരേഖകൾ കൊണ്ട് ചിത്രം ഇരുളിക്കുക
-
To hatch eggs
♪ റ്റൂ ഹാച് എഗ്സ്- ക്രിയ
-
മുട്ടവിരിയിക്കുക
-
Hatch
♪ ഹാച്- ക്രിയ
-
ആസൂത്രണം ചെയ്യുക
- നാമം
-
കിളിവാതിൽ
-
അരവാതിൽ
- ക്രിയ
-
അടവയ്ക്കുക
-
പൊരുത്തിനു വയ്ക്കുക
- നാമം
-
ഒന്നായി വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളും മറ്റും
-
കപ്പലിലെ ചരക്കറ
- ക്രിയ
-
ചീർപ്പ്
- നാമം
-
തറയിലും മച്ചിലും മറ്റുമുളള കതക്മുട്ടവിരിക്കൽ
- ക്രിയ
-
ഒരു വിരിയലിലുള്ള പറവക്കുഞ്ഞുങ്ങൾ