-
Haunting
♪ ഹോൻറ്റിങ്- ക്രിയ
-
വീണ്ടും വീണ്ടും ഓർമ്മയിൽ വരിക
- വിശേഷണം
-
വീണ്ടും വീണ്ടും ഓർമ്മയിൽ വരുന്ന
-
മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന
-
Haunted house
♪ ഹോൻറ്റഡ് ഹൗസ്- നാമം
-
ഭൂതാവാസമുള്ളവീട്
-
Haunt
♪ ഹോൻറ്റ്- ക്രിയ
-
ഉപദ്രവിക്കുക
-
തുടരെ
-
കൂടെക്കൂടെചെല്ലുക
-
എപ്പോഴും പിൻതുടരുക
-
ഒഴിയാബാധയായിരിക്കുക
-
ഭൂതോപദ്രവമുണ്ടാക്കുക
-
Haunted
♪ ഹോൻറ്റഡ്- നാമം
-
ഭൂതാവാസമുള്ളവീട്
- വിശേഷണം
-
ബാധോപദ്രവമുള്ള
-
പിശാചോപദ്രവമുള്ള
- നാമം
-
ഗതാഗതമുള്ള
-
Hauntingly
♪ ഹോൻറ്റിങ്ലി- ക്രിയാവിശേഷണം
-
വീണ്ടും വീണ്ടും ഓർമ്മയിൽ വരുന്നതായി