-
Have a complex
- ക്രിയ
-
വൈകാരികമായ പ്രശ്നമുണ്ടാവുക
-
White-complexed
- വിശേഷണം
-
വെളുത്തനിറമുള്ള
-
Oedipus complex
♪ എഡിപസ് കാമ്പ്ലെക്സ്- -
-
പുത്രനു മാതാവിനോടു തോന്നുന്ന സ്നേഹവും തൻമുലം പിതാവിനോട് അബോധപൂർവ്വം തോന്നുന്ന അസൂയാവൈരങ്ങളും
-
Superiority complex
♪ സൂപിറീോറിറ്റി കാമ്പ്ലെക്സ്- നാമം
-
ശ്രഷ്ഠമ്മന്യത
-
ഉപരിഭാവഭ്രമം
-
ആധിപത്യമനോഭാവം
-
Inferiority complex
♪ ഇൻഫിറീോറിറ്റി കാമ്പ്ലെക്സ്- നാമം
-
അപകർഷതാബോധം
-
Legislative assembly complex
- നാമം
-
നിയമസഭാ സമുച്ചയം
-
Complexity
♪ കമ്പ്ലെക്സറ്റി- നാമം
-
സങ്കീർണ്ണത
-
ഗഹനത
-
നിർമ്മാണ ജടിലത
-
സങ്കീർണാവസ്ഥ
-
Complex
♪ കാമ്പ്ലെക്സ്- വിശേഷണം
-
സങ്കീർണ്ണമായ
-
വ്യാമിശ്രമായ
-
സരളമല്ലാത്ത
- നാമം
-
സങ്കീർണ്ണവസ്തു
-
പരസ്പര ബന്ധവികാര സഞ്ചയം
-
മിശ്രം
- -
-
സങ്കരമായ
-
സങ്കീർണ്ണം
- വിശേഷണം
-
അനേക ഭാഗങ്ങളുള്ള
- -
-
കുഴഞ്ഞുമറിഞ്ഞ
-
കൂട്ടിക്കലർന്ന
- വിശേഷണം
-
അനേകം വസ്തുക്കൾ ചേർന്ന