-
Have all the hallmarks
♪ ഹാവ് ഓൽ ത ഹോൽമാർക്സ്- ക്രിയ
-
ലക്ഷണം ഉണ്ടാവുക
-
Hallmark
♪ ഹാൽമാർക്- നാമം
-
പൊന്നും വെള്ളിയും മായമില്ലാത്തതാണെന്നുള്ള മുദ്ര
-
ഉത്തമനെന്ന സാക്ഷ്യം
-
മികവിന്റെ മുദ്ര
-
ഉത്തമമെന്ന സാക്ഷ്യം
-
മുഖമുദ്ര
-
മികവിൻറെ മുദ്ര