-
Have an oar in
♪ ഹാവ് ആൻ ഓർ ഇൻ- -
-
അയാൾക്കതിൽ കയ്യുണ്ട്
-
Oar less
♪ ഓർ ലെസ്- വിശേഷണം
-
നയ്മ്പിനെ സംബന്ധിച്ച
-
Put in ones oar
♪ പുറ്റ് ഇൻ വൻസ് ഓർ- ക്രിയ
-
ഇടപെടുക
-
Stick ones oar in
♪ സ്റ്റിക് വൻസ് ഓർ ഇൻ- ക്രിയ
-
അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അവരെ ശല്യപ്പെടുത്തുക
-
Chained to oar
♪ ചേൻഡ് റ്റൂ ഓർ- വിശേഷണം
-
കഠനിമായും ദീർഘമായും ജോലിചെയ്യാൻ നിർബന്ധിതനായ
-
Oar
♪ ഓർ- നാമം
-
തുഴ
-
നയ്മ്പ്
-
തുഴയുന്നവൻ
- ക്രിയ
-
തണ്ടുവലിക്കുക
- നാമം
-
ചുക്കാൻ
-
പങ്കായം
-
അരിത്രം
-
വള്ളമൂന്നുന്ന കഴുക്കോൽ
- ക്രിയ
-
തോണികുത്തുന്ന കഴുക്കോൽ
- -
-
തണ്ടുകാരൻ
- നാമം
-
തണ്ട്
-
Oared
♪ ഓർഡ്- വിശേഷണം
-
തുഴയുന്നതായി