-
Have doubts
♪ ഹാവ് ഡൗറ്റ്സ്- ക്രിയ
-
സംശയമുണ്ടായിരിക്കുക
-
Without doubt
♪ വിതൗറ്റ് ഡൗറ്റ്- നാമം
-
നിസ്സംശയം
-
Self-doubt
- നാമം
-
ധൈര്യക്ഷയം
-
ആത്മസന്ദേഹം
-
അപ്രഗൽഭത
-
Strong doubt
♪ സ്റ്റ്റോങ് ഡൗറ്റ്- നാമം
-
ബലവത്തായ സംശയം
-
Voice doubt
♪ വോയസ് ഡൗറ്റ്- ക്രിയ
-
സംശയം പ്രകടിപ്പിക്കുക
-
Beyond doubt
♪ ബിാൻഡ് ഡൗറ്റ്- വിശേഷണം
-
സംശയാതീതമായി
-
Doubting thomas
♪ ഡൗറ്റിങ് റ്റാമസ്- നാമം
-
ശങ്കാലു
- ഭാഷാശൈലി
-
തെളിവ് കാണാതെ വിശ്വസിക്കാൻ വിസമ്മതിക്കുന്നയാൾ
-
സംശയാലു
-
Open to doubt
♪ ഔപൻ റ്റൂ ഡൗറ്റ്- വിശേഷണം
-
സംശയകരമായ
-
ചോദ്യം ചെയ്യാവുന്ന
-
Doubtful
♪ ഡൗറ്റ്ഫൽ- വിശേഷണം
-
സംശയകരമായ
-
സന്ദേഹപ്പെടുത്തക്ക
-
സംശയമുള്ളവാക്കുന്ന
- -
-
തീർച്ചയില്ലാത്ത
- വിശേഷണം
-
സംശയമുള്ള
-
സന്ദേഹമുള്ള
- -
-
സംശയമുളള
-
അവിശ്വസിക്കുന്ന
-
സന്ദേഹപ്പെടത്തക്ക
-
Doubtfully
- ക്രിയാവിശേഷണം
-
സംശയത്തോടെ
-
സന്ദേഹത്തോടെ