-
Have guts
♪ ഹാവ് ഗറ്റ്സ്- ക്രിയ
-
ജോലിചെയ്യാനുള്ള കഴിവും ധൈര്യവും ഉണ്ടായിരിക്കുക
-
Gut reaction
♪ ഗറ്റ് റീയാക്ഷൻ- നാമം
-
പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
-
Gut
♪ ഗറ്റ്- നാമം
-
കുടൽ
-
അന്നനാളം
-
വയർ
-
ധൈര്യം
-
ഇടുക്കുവഴി
-
വിശപ്പിൻറെ സ്ഥാനം
-
അന്നപഥം
-
Gutted
♪ ഗറ്റിഡ്- ക്രിയ
-
ആർത്തിയോടെ ഭക്ഷിക്കുക
-
ചുട്ടെരിക്കുക
-
കുടലെടുക്കുക