-
Have no legs
♪ ഹാവ് നോ ലെഗ്സ്- ക്രിയ
-
ലക്ഷ്യത്തിലെത്താൻ വേണ്ടത്ര ഉത്സാഹം ഇല്ലാതിരിക്കുക
-
An arm and a leg
- ഭാഷാശൈലി
-
ധാരാളം പണം
-
വളരെ ചെലവേറിയ
-
Break a leg
- ഉപവാക്യം
-
ആശംസകൾ നേരുക
-
Broken leg
♪ ബ്രോകൻ ലെഗ്- -
-
പൊട്ടിയ കാൽ
-
Cross-legged
- വിശേഷണം
-
ചമ്പ്രം പടിഞ്ഞിരിക്കുന്ന
- ക്രിയാവിശേഷണം
-
ചമ്രം പടിഞ്ഞിരിക്കുന്ന
-
Daddy-long-legs
- നാമം
-
നീണ്ട കാലുകളുള്ള ഒരിനം ഈച്ച
-
Find ones legs
♪ ഫൈൻഡ് വൻസ് ലെഗ്സ്- ക്രിയ
-
നടക്കാൻ കഴിയുക
-
Fore leg
♪ ഫോർ ലെഗ്- നാമം
-
കണങ്കാൽ
-
മുൻകാൽ
-
Give person a leg up
- ക്രിയ
-
പ്രതിബന്ധം തരണം ചെയ്യാൻ സഹായിക്കുക
-
Has not a leg to stand on
- ഭാഷാശൈലി
-
വാദത്തെ ന്യായീകരിക്കാൻ വസ്തുതകളൊന്നുമില്ല