1. Have no truck with

    ♪ ഹാവ് നോ റ്റ്റക് വിത്
    1. ക്രിയ
    2. എല്ലാത്തരം ഇടപാടും ഒഴിവാക്കുക
  2. Boom truck

    1. നാമം
    2. യന്ത്രക്കൈയുള്ള ചരക്കു വാഹനം
  3. Dump truck

    1. നാമം
    2. ചരക്കു സ്വയം തട്ടാവുന്ന വാഹനം
  4. Truck system

    ♪ റ്റ്റക് സിസ്റ്റമ്
    1. നാമം
    2. കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
  5. Truck

    ♪ റ്റ്റക്
    1. -
    2. ചരക്കുകൾ കൊണ്ടു പോകുന്ന വണ്ടി
    1. നാമം
    2. ലോറി
    3. ചരക്കുവണ്ടി
    4. ചരക്കുകൾ
    5. കൊണ്ടുപോകുന്നതിനുള്ള വണ്ടി
    6. റെയിൽപാതകളിൽകൂടി പോകുനന തുറന്ന ചരക്കുവണ്ടി
    7. ട്രക്ക്
    1. ക്രിയ
    2. മാറ്റക്കച്ചവടം ചെയ്യുക
    3. ട്രക്കുവണ്ടിയിലയയ്ക്കുക
    4. വണ്ടിയിൽ കയറ്റുക
    5. വണ്ടിയിലയയ്ക്കുക
  6. Trucking

    ♪ റ്റ്റകിങ്
    1. നാമം
    2. ട്രക്കിൽ ചരക്കുകൾ കൊണ്ടുപോകുന്ന സമ്പ്രദായം
    3. ട്രക്കിൽ ചരക്കുകൾ കൊണ്ടുപോകുന്ന സന്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക