-
Have the heart to
♪ ഹാവ് ത ഹാർറ്റ് റ്റൂ- ക്രിയ
-
ഒരു ക്രൂരകാര്യം ചെയ്യാൻ മാത്രം കഠിനഹൃദയനായിരിക്കുക
-
Heart to heart
♪ ഹാർറ്റ് റ്റൂ ഹാർറ്റ്- -
-
പരസ്പരം ഉള്ളുതുറന്ൻ
- ക്രിയ
-
ഹൃദയം തുറന്നു സംസാരിക്കുക
- നാമം
-
ഉള്ളുതുറന്ന
-
In the heart of hearts
♪ ഇൻ ത ഹാർറ്റ് ഓഫ് ഹാർറ്റ്സ്- ക്രിയ
-
ഉറച്ചു വിശ്വസിക്കുക
-
Break ones heart
♪ ബ്രേക് വൻസ് ഹാർറ്റ്- ക്രിയ
-
വേദനിപ്പിക്കുക
-
ഹൃദയം തകർക്കുക
-
By heart and soul
♪ ബൈ ഹാർറ്റ് ആൻഡ് സോൽ- വിശേഷണം
-
ആത്മാർത്ഥമായി
-
Chicken hearted
♪ ചികൻ ഹാർറ്റഡ്- നാമം
-
ഭീരു
- വിശേഷണം
-
കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള
-
ഭീരുവായ
-
After ones own heart
♪ ആഫ്റ്റർ വൻസ് ഔൻ ഹാർറ്റ്- -
-
മനസ്സിനിണങ്ങിയ
-
Congenital heart defects
- നാമം
-
ജന്മഹൃദയ വൈകല്യങ്ങൾ
-
Cry ones heart or eyes out
♪ ക്രൈ വൻസ് ഹാർറ്റ് ഓർ ഐസ് ഔറ്റ്- നാമം
-
ആരവം
- ക്രിയ
-
ദാരുണമായി വിലപിക്കുക
- നാമം
-
മറുവിളി
-
കരച്ചിൽ
-
രോദനം
-
കോലാഹളം
-
By heart
♪ ബൈ ഹാർറ്റ്- ക്രിയ
-
മനഃപാഠമാക്കുക
-
ദുഃഖിപ്പിക്കുക
-
മനഃപാഠമായി സ്പർശിക്കുക