-
Hazard
♪ ഹാസർഡ്- നാമം
-
യാദൃച്ഛികത്വം
-
അപകടസാദ്ധ്യത
-
ചൂതുകളി
- ക്രിയ
-
ഭാഗ്യം പരീക്ഷിക്കുക
-
ആപത്തിലുൾപ്പെടുത്തുക
- നാമം
-
അപായഭയം
- ക്രിയ
-
അദൃഷ്ടം
-
Hazardous
♪ ഹാസർഡസ്- വിശേഷണം
-
സാഹസികമായ
-
അപകടസാദ്ധ്യത നിറഞ്ഞ
-
സാംശയികമായ
- -
-
ആപത്കരമായ
-
Chemical hazards
♪ കെമകൽ ഹാസർഡ്സ്- നാമം
-
രാസ രാസപദാർത്ഥങ്ങളാൽ ഉണ്ടാകാവുന്ന അപകടസാദ്ധ്യത
-
Occupational hazard
♪ ആക്യപേഷനൽ ഹാസർഡ്- നാമം
-
സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം