-
Haze
♪ ഹേസ്- നാമം
-
മങ്ങൽ
-
ധൂമം
-
അവ്യക്തത
- ക്രിയ
-
മഞ്ഞുപരക്കുക
-
മങ്ങിയിരിക്കുക
- നാമം
-
മാനസികമായ അവ്യക്തത
-
ബാഷ്പം, ധൂമം, മൂടൽമഞ്ഞ് എന്നിവ മൂലം സംഭവിക്കുന്ന തെളിച്ചക്കേട്
- ക്രിയ
-
കഠിനമായി കളിയാക്കുക
-
മൂടിക്കെട്ടുക
- -
-
മൂടൽമഞ്ഞ്
- നാമം
-
ബാഷ്പം
-
അസ്പഷ്ടത
-
മൂടൽമഞ്ഞ് എന്നിവ മൂലം സംഭവിക്കുന്ന തെളിച്ചക്കേട്