-
Head
♪ ഹെഡ്- ക്രിയ
-
നയിക്കുക
-
ഭരിക്കുക
- നാമം
-
അഗ്രം
-
പ്രമാണി
- ക്രിയ
-
പോവുക
- നാമം
-
തലവൻ
-
ഉച്ചസ്ഥാനം
-
തലച്ചോർ
-
തലവാചകം
-
തല
-
അദ്ധ്യക്ഷൻ
-
മുൻഭാഗം
-
മുന്നിട്ടു നിൽക്കുന്നഭാഗം
-
ഗ്രന്ധവിഷയം
- ക്രിയ
-
തലവയ്ക്കുക
-
തലവനായിരിക്കുക
-
തലക്കെട്ടു നൽകുക
- -
-
ഒരു പ്രത്യേക യൂണിറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോൾ അതിൽ നിന്നും ഡാറ്റ റീഡ് ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്
- നാമം
-
കുരുമുഖം
-
തലമണ്ട
-
പ്രധാന അദ്ധ്യാപകൻ
-
അറിവ്
-
ശിരസ്സ്
-
മസ്തകം
-
മൂർദ്ധാവ്
-
Headed
♪ ഹെഡഡ്- വിശേഷണം
-
തലയുള്ള
-
ശിരസ്സുള്ള
-
Heading
♪ ഹെഡിങ്- നാമം
-
നായകത്വം
-
തലവാചകം
-
മുഖവുര
-
പുസ്തകത്തിന്റെ തലക്കെട്ട്
-
പുസ്തകത്തിൻറെ തലക്കെട്ട്
-
തലകൊണ്ട് പന്തു തട്ടിത്തെറിപ്പിക്കൽ
-
Head-on
- ക്രിയ
-
മുഖാമുഖം കൂട്ടിമുട്ടുക
- നാമം
-
നേർക്കുനേർ
- വിശേഷണം
-
എതിരിട്ട്
-
നേർക്കുനേർ എതിരിട്ട്
-
Pot head
♪ പാറ്റ് ഹെഡ്- നാമം
-
ചെളിത്തലയൻ
-
Pit-head
- നാമം
-
ഖനിമുഖം
-
Sap-head
- നാമം
-
മരമണ്ടൻ
-
തികച്ചും വിഡ്ഢിയായവൻ
-
Heads-up
- നാമം
-
മുന്നറിയിപ്പ്
-
Skin head
♪ സ്കിൻ ഹെഡ്- നാമം
-
തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
-
വ്യവസ്ഥിതിക്കെതിരേ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
-
തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നില്ക്കുന്ന വെള്ളക്കാരനായ യുവാവ്
-
Head page
♪ ഹെഡ് പേജ്- -
-
പുസ്തകത്തിന്റെയോ അദ്ധ്യായത്തിന്റെയോ ആദ്യപേജ്