-
Heading
♪ ഹെഡിങ്- നാമം
-
നായകത്വം
-
തലവാചകം
-
മുഖവുര
-
പുസ്തകത്തിന്റെ തലക്കെട്ട്
-
പുസ്തകത്തിൻറെ തലക്കെട്ട്
-
തലകൊണ്ട് പന്തു തട്ടിത്തെറിപ്പിക്കൽ
-
Head to head
♪ ഹെഡ് റ്റൂ ഹെഡ്- നാമം
-
നേർക്കുനേർ
-
A roof over ones head
- നാമം
-
താമസിക്കാനൊരിടം
- ഭാഷാശൈലി
-
താമസിക്കാൻ സ്ഥലമുണ്ടാവുക
-
Bald-headed
- വിശേഷണം
-
കഷണ്ടിയുള്ള
-
An old head on young shoulders
♪ ആൻ ഔൽഡ് ഹെഡ് ആൻ യങ് ഷോൽഡർസ്- വിശേഷണം
-
തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
-
Bald-headed person
- നാമം
-
കഷണ്ടിത്തലയൻ
-
Bring to a head
- ഭാഷാശൈലി
-
ഒരു വഴിത്തിരിവ് അഥവാ പ്രതിസന്ധിഘട്ടത്തിൽ എത്തിക്കുക
-
Dull-headed
- വിശേഷണം
-
ബുദ്ധിശൂന്യനായ
-
Bull headed
♪ ബുൽ ഹെഡഡ്- വിശേഷണം
-
സാഹസിയും മർക്കടമുഷ്ടിയുമായ
-
മൂഢനായ
-
Bullet headed
♪ ബുലറ്റ് ഹെഡഡ്- വിശേഷണം
-
ഉരുണ്ട തലയുള്ള