-
Headlines
♪ ഹെഡ്ലൈൻസ്- നാമം
-
പ്രധാന വാർത്തകൾ
-
Banner headline
♪ ബാനർ ഹെഡ്ലൈൻ- നാമം
-
വലിയക്ഷരത്തിൽ പത്രത്തിനു കുറുകെയുള്ള തലക്കെട്ട്
-
Hit the headlines
♪ ഹിറ്റ് ത ഹെഡ്ലൈൻസ്- ക്രിയ
-
വളരെ പെട്ടെന്ൻ വാർത്താപ്രാധാന്യം നേടുക
-
Running headline
♪ റനിങ് ഹെഡ്ലൈൻ- നാമം
-
ആവർത്തിച്ചോ വ്യത്യസ്തമായോ വരുന്ന തലക്കെട്ട്
-
Headline
♪ ഹെഡ്ലൈൻ- നാമം
-
തലവാചകം
- -
-
മേലെഴുത്ത്
- ക്രിയ
-
വാർത്താപ്രാധാന്യം നേടുക