-
Health
♪ ഹെൽത്- നാമം
-
സ്വാസ്ഥ്യം
-
സുസ്ഥിതി
-
ആരോഗ്യം
-
മനഃസുഖം
-
സാമ്പത്തിക സുസ്ഥിതി
-
Healthful
♪ ഹെൽത്ഫൽ- വിശേഷണം
-
ആരോഗ്യമുള്ള
-
ആരോഗ്യപ്രദം
-
ആരോഗ്യദായകമായ
-
Ill-health
- നാമം
-
അരോഗ്യമില്ലായ്മ
-
Health food
♪ ഹെൽത് ഫൂഡ്- നാമം
-
ആരോഗ്യഭക്ഷണം
-
Health farm
♪ ഹെൽത് ഫാർമ്- നാമം
-
ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
-
ഹെൽത്ത് ഫാം
-
Sound health
♪ സൗൻഡ് ഹെൽത്- നാമം
-
പൂർണ്ണ ആരോഗ്യം
-
Public health
♪ പബ്ലിക് ഹെൽത്- നാമം
-
പൊതുജനാരോഗ്യസംരക്ഷണം
-
Health resort
♪ ഹെൽത് റിസോർറ്റ്- നാമം
-
സുഖവാസസ്ഥലം
-
ആരോഗ്യരക്ഷാകേന്ദ്രം
-
ആരോഗ്യകേന്ദ്രം
-
സുഖചികിത്സാകേന്ദ്രം
-
Health faucet
- നാമം
-
ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നതിനുള്ള ഉപകരണം
-
ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നത്തിനായി ഷവറിന്റെ രൂപത്തിലുള്ള ഉപകരണം
-
Health centre
♪ ഹെൽത് സെൻറ്റർ- നാമം
-
ഹെൽത്ത് സെന്റർ
-
ആരോഗ്യപരിപാലനകേന്ദ്രം
-
ഹെൽത്ത് സെൻറർ