1. Heart

    ♪ ഹാർറ്റ്
    1. നാമം
    2. മാറിടം
    3. ഹൃദയം
    4. മർമ്മം
    5. ഗൂഢാർത്ഥം
    6. മുഖ്യഭാഗം
    7. കാതലായ ഭാഗം
    8. വികാരാധീനത
    9. കളിക്കുന്ന ചീട്ടുകളിലൊന്ൻ
    10. നെഞ്ച്
    11. മനസ്സ്
    12. അകക്കാന്പ്
    13. സ്നേഹവായ്പ് തോന്നാനുള്ള കഴിവ്
    14. കളിക്കുന്ന ചീട്ടുകളിലൊന്ന്
  2. Hearted

    ♪ ഹാർറ്റഡ്
    1. വിശേഷണം
    2. ഹൃദയനായ
  3. By heart

    ♪ ബൈ ഹാർറ്റ്
    1. ക്രിയ
    2. മനഃപാഠമാക്കുക
    3. ദുഃഖിപ്പിക്കുക
    4. മനഃപാഠമായി സ്പർശിക്കുക
  4. Open heart

    ♪ ഔപൻ ഹാർറ്റ്
    1. -
    2. ആർജ്ജവം
    1. നാമം
    2. തുറന്ന പ്രകൃതി
  5. Lion-heart

    1. നാമം
    2. ധീരൻ
  6. Weak heart

    ♪ വീക് ഹാർറ്റ്
    1. നാമം
    2. ദുർബലമായി പ്രവർത്തിക്കുന്ന ഹൃദയം
  7. Faint heart

    ♪ ഫേൻറ്റ് ഹാർറ്റ്
    1. നാമം
    2. ഭീരു
  8. Hen-hearted

    1. വിശേഷണം
    2. സ്ത്രണഹൃദയനായ
  9. Kind-hearted

    1. വിശേഷണം
    2. കരുണാർദ്രമനസ്കനായ
  10. Pure-hearted

    1. വിശേഷണം
    2. ശുദ്ധഹൃദയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക