-
Heat
♪ ഹീറ്റ്- ക്രിയ
-
ക്ഷോഭിക്കുക
-
ചൂടുപിടിപ്പിക്കുക
- നാമം
-
താപം
-
തീക്ഷണത
-
ക്ഷോഭം
-
ആവേശം
- ക്രിയ
-
ഉദ്ദീപിപ്പിക്കുക
- -
-
ചൂട്
-
ലൈംഗികാവേശം
- ക്രിയ
-
ചൊടിപിടിപ്പിക്കുക
-
ഉഷ്ണിക്കുക
-
ചൂടാവുക
-
ചൊടിപ്പിക്കുക
- -
-
ചൂട്കാലം
-
താപോർജ്ജം
-
ഉഷ്ണം
-
വലിയ ആവേശം
-
Heated
♪ ഹീറ്റഡ്- വിശേഷണം
-
ചൂടാക്കപ്പെട്ട
- -
-
പൊള്ളിയ
- വിശേഷണം
-
ആവേശകരമായ
-
ഉദ്ദീപ്തമായ
-
Heating
♪ ഹീറ്റിങ്- വിശേഷണം
-
ഉത്തേജകമായ
-
ചൂടുപിടപ്പിക്കുന്നതായ
-
തിളപ്പിക്കുന്നതായ
-
ചൂടുണ്ടാക്കുന്ന
-
ഉഷ്ണകരമായ
-
To heat
♪ റ്റൂ ഹീറ്റ്- ക്രിയ
-
ചൂടാകുക
-
Heatedly
♪ ഹീറ്റിഡ്ലി- -
-
സക്രാധം
- ക്രിയാവിശേഷണം
-
സാവേശം
-
സക്രോധം
-
Heat wave
♪ ഹീറ്റ് വേവ്- നാമം
-
ഉഷ്ണതരംഗം
-
താപവാതം
-
നീണ്ട കാലത്തേക്കു തുടരുന്ന കഠിനമായ ചൂടുള്ള കാലാവസ്ഥ
-
Great heat
♪ ഗ്രേറ്റ് ഹീറ്റ്- -
-
വലിയചൂട്
-
White heat
♪ വൈറ്റ് ഹീറ്റ്- നാമം
-
ലോഹത്തീപ്പഴുപ്പ്
-
Fever heat
♪ ഫീവർ ഹീറ്റ്- -
-
പനിച്ചൂട്
-
Inward heat
♪ ഇൻവർഡ് ഹീറ്റ്- -
-
ഉൾച്ചൂട്