-
Heavy
♪ ഹെവി- -
-
സാന്ദ്രമായ
- വിശേഷണം
-
വിരസമായ
-
വിഷമമായ
-
ഭാരമുള്ള
-
വമ്പിച്ച
-
ഭാരവത്തായ
-
ഭീമമായ
-
കനത്ത
- -
-
കാറുമൂടിയ
- വിശേഷണം
-
ശക്തിയേറിയ
-
അതിശക്തിയായ ആഘാതത്തോടുകൂടിയ
-
നല്ല ഭാരമുള്ള
-
പൊക്കാൻ പറ്റാത്ത
-
With a heavy hand
- ക്രിയാവിശേഷണം
-
ഔദ്ധത്യപൂർവ്വം
- വിശേഷണം
-
കടുങ്കയ്യായി
-
A heavy heart
- വിശേഷണം
-
ദു:ഖമുള്ള
-
Heavy hearted
♪ ഹെവി ഹാർറ്റഡ്- വിശേഷണം
-
ആധിപിടിച്ച
-
ഖിന്നമായ
-
Heavy industry
♪ ഹെവി ഇൻഡസ്ട്രി- നാമം
-
വലിയ വ്യവസായം
-
ഘനവ്യവസായം
-
Heavy metal
♪ ഹെവി മെറ്റൽ- നാമം
-
സാന്ദ്രത കൂടുതലുള്ള ലോഹങ്ങൾ
-
റോക്ക് സംഗീതത്തിന്റെ ഒരു ഉപവിഭാഗം
-
Heavy rain
♪ ഹെവി റേൻ- നാമം
-
പെരുമഴ
-
Heavy sea
♪ ഹെവി സി- നാമം
-
ഉഗ്രൻ തിരമാലകളുള്ള കടൽ
-
Heavy sound
♪ ഹെവി സൗൻഡ്- നാമം
-
വിവാഹം
-
ഘനപ്പെട്ട ശബ്ദം
-
കഠോരശബ്ദം
-
ഘനമുള്ള ശബ്ദം
-
Heavy sugar
♪ ഹെവി ഷുഗർ- നാമം
-
വലിയ പണക്കാരൻ