-
Heel
♪ ഹീൽ- ക്രിയ
-
പിൻതുടരുക
- -
-
ഉപ്പൂറ്റി
- നാമം
-
മടമ്പ്
-
പിൻകാലുകൾ
-
വിശ്വസിക്കുവാൻ കൊള്ളാത്ത നികൃഷ്ടൻ
-
പാദരക്ഷയുടെ കുതി
- ക്രിയ
-
കാലിൽ പിടികൂടുക
-
കപ്പൽ ചരിയുക
-
കുതികാലിൽ നിന്നു കൂത്താടുക
- നാമം
-
ഹൈഹീൽ ചെരുപ്പ്
-
ഉയർന്ന ഉപ്പൂറ്റി ചെരുപ്പ്
-
ചെരിപ്പുമടമ്പ്
- -
-
ഉപ്പുകുറ്റി
-
മടന്പ്കപ്പൽ ഒരുവശം ചെരിയുക
-
High heels
♪ ഹൈ ഹീൽസ്- നാമം
-
സ്ത്രീകളുടെ ഉയരം കൂടിയ ഉപ്പൂറ്റിച്ചെരിപ്പുകൾ
-
Well heeled
♪ വെൽ ഹീൽഡ്- വിശേഷണം
-
ധനികനായ
- -
-
സമ്പന്നനായ
-
High-heeled
- വിശേഷണം
-
ഉയർന്ന ഉപ്പൂറ്റികളോടുകൂടിയ
-
Achilles heel
♪ അകിലീസ് ഹീൽ- നാമം
-
ദൗർബ്ബല്യം
-
On ones heels
♪ ആൻ വൻസ് ഹീൽസ്- ക്രിയ
-
അനുധാവനം ചെയ്യുക
-
Cool ones heels
♪ കൂൽ വൻസ് ഹീൽസ്- ക്രിയ
-
കാത്തുകെട്ടിക്കിടക്കേണ്ടിവരിക
-
കാത്തുനിൽക്കാൻ നിർബന്ധിതമാവുക
-
Head over heels
♪ ഹെഡ് ഔവർ ഹീൽസ്- -
-
തലിതിരഞ്ഞ്
- ഉപവാക്യം
-
കടുത്ത പ്രണയത്തിലാവുക
-
Back on ones heels
♪ ബാക് ആൻ വൻസ് ഹീൽസ്- -
-
അസ്വസ്ഥാവസ്ഥയിൽ
-
To lay by the heels
♪ റ്റൂ ലേ ബൈ ത ഹീൽസ്- ക്രിയ
-
തടവിലാക്കുക
-
വിലങ്ങുവയ്ക്ക്കുക
-
അറസ്റ്റുചെയ്യുക
-
തടഞ്ഞു നിറുത്തുക