1. Heinous

    ♪ ഹേനസ്
    1. വിശേഷണം
    2. ഹീനമായ
    3. വെറുക്കത്തക്ക
    4. നിന്ദ്യമായ
    5. നീചമായ
  2. Heinously

    1. വിശേഷണം
    2. ഹീനമായി
    3. നിന്ദ്യമായി
    1. ക്രിയാവിശേഷണം
    2. അതിദാരുണമായി
  3. Heinousness

    1. നാമം
    2. ക്രൂരത
    3. നീചത്വം
    4. നിന്ദ്യത
    5. ഹീനത
  4. Heinous crime

    ♪ ഹേനസ് ക്രൈമ്
    1. നാമം
    2. നിഷ്ഠൂരമായ കുറ്റകൃത്യം
  5. Six heinous mentioned in the holy scriptures

    ♪ സിക്സ് ഹേനസ് മെൻഷൻഡ് ഇൻ ത ഹോലി സ്ക്രിപ്ചർസ്
    1. നാമം
    2. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക