-
Helicopter
♪ ഹെലികാപ്റ്റർ- നാമം
-
കുത്തനെയുള്ള അക്ഷത്തിൽ തിരിയുന്ന സ്ക്രൂകളാൽ ഉയർത്തപ്പെടുന്ന ഒരു തരം വിമാനം
-
ഒരുതരം വിമാനം
-
പങ്ക അഥവാ അതിവേഗം കറങ്ങുന്ന ചിറകുകളുടെ സഹായത്താൽ ലംബമായി പറന്നുയരുവനും ഇറങ്ങുവനും അന്തരീക്ഷവായുവിൽ നിശ്ചലവസ്ഥയിൽ തുടരുവാനും സാധിക്കുന്ന ഒരുതരം വിമാനം