-
Helmet
♪ ഹെൽമറ്റ്- നാമം
-
ലോഹനിർമ്മിതത്തൊപ്പി
-
പടത്തൊപ്പി
-
ശിരോകവചം
-
ഹെൽമറ്റ്
-
Helmeted
♪ ഹെൽമറ്റിഡ്- വിശേഷണം
-
ഹെൽമറ്റ് ധരിച്ച
-
ശിരോകവചം ധരിച്ച
-
ഹെൽമെറ്റ് ധരിച്ച
-
Crash helmet
♪ ക്രാഷ് ഹെൽമറ്റ്- നാമം
-
മോട്ടോർപ്പന്തയക്കാർക്കും മറ്റും വേണ്ടിയുള്ള പ്രത്യേക ശിരസ്ത്രണം