-
Helping
♪ ഹെൽപിങ്- നാമം
-
പൊതിച്ചോറ്
-
ആഹാരത്തിന്റെ ഒരു ഭാഗം
-
ആഹാരത്തിൻറെ ഒരു ഭാഗം
-
Help a lame dog over a stile
- ഭാഷാശൈലി
-
ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
-
Help desk
♪ ഹെൽപ് ഡെസ്ക്- നാമം
-
ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
-
Help oneself
♪ ഹെൽപ് വൻസെൽഫ്- ക്രിയ
-
ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
-
Domestic help
- നാമം
-
ആയ
-
Home help
♪ ഹോമ് ഹെൽപ്- നാമം
-
വീട്ടുജോലിക്ക് സഹായിക്കുന്നയാൾ
-
Lend a helping hand
- ക്രിയ
-
സഹായിക്കുക
-
Not help the matter
♪ നാറ്റ് ഹെൽപ് ത മാറ്റർ- ക്രിയ
-
സാഹചര്യം വഷളാക്കുക
-
Self-help
♪ സെൽഫ്ഹെൽപ്- നാമം
-
സ്വാശ്രയം
-
സ്വയംപര്യാപ്തത
-
Helpful
♪ ഹെൽപ്ഫൽ- വിശേഷണം
-
സഹായകമായ
-
ഉപകരിക്കുന്ന
-
ഗുണപ്രദമായ
-
ഉപകാരപ്രദമായ
-
സഹായകാരിയായ