1. majesty

    ♪ മജസ്റ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹത്ത്വം, പ്രൗഢി, പ്രൗഢത, ശ്രീ, രാജശ്രീ
    3. മഹാരാജാവ്, മഹാറാണി, തിരുമേനി, മഹിമാവതി, തിരുമനസ്സ്
  2. his majesty

    ♪ ഹിസ് മജസ്റ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മഹാത്മാവ്
    3. രാജാക്കന്മാരുടെ പേരിനു മുന്പിൽ ചേർക്കുന്ന ബഹുമതിപദം
    4. രാജാക്കന്മാരുടെ പേരിനു മുമ്പിൽ ചേർക്കുന്ന ബഹുമതിപദം
  3. his sable majesty

    ♪ ഹിസ് സേബിൾ മജസ്റ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. കറുപ്പിക്കുക
    3. കറുപ്പു തുണി തൂക്കുക
  4. Her Majesty

    ♪ ഹർ മാജസ്റ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്ഞി, രാജപത്നി, രാജാത്തി, കെട്ടിലമ്മ, ചക്രവർത്തിനി
  5. lese-majesty

    ♪ ലീസ്-മജസ്റ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജദ്രോഹം, രാജ്യദ്രോഹകുറ്റം, സ്വാമിദ്രോഹം, രാജാജ്ഞാപ്രതിഘാതം
  6. detain at Her Majesty's pleasure

    ♪ ഡിറ്റെയിൻ അറ്റ് ഹർ മജസ്റ്റീസ് പ്ലെഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക