- 
                    Herbs♪ എർബ്സ്- നാമം
- 
                                ഔഷധസസ്യങ്ങൾ
 
- 
                    A herb conceived as being capable of bringing the dead to life- നാമം
- 
                                സഞ്ജീവനി
 
- 
                    A herb with the smell of camphor- നാമം
- 
                                കർപ്പൂരതുളസി
- 
                                കർപ്പൂരത്തിന്റെ സുഗന്ധമുള്ള ഒരിനം തുളസി
 
- 
                    A medicinal herb- നാമം
- 
                                നിലപ്പന
 
- 
                    Anise seed herb♪ ആനസ് സീഡ് എർബ്- നാമം
- 
                                ശതകുപ്പ
 
- 
                    Edible pot-herb with deep-red shoots- നാമം
- 
                                ചില്ലീശാകം
 
- 
                    Herb roots- നാമം
- 
                                ഔഷധസസ്യവേരുകൾ
 
- 
                    Herb carum carvi- നാമം
- 
                                അയമോദകം
 
- 
                    Herb cyperus- -
- 
                                മുത്തങ്ങ
 
- 
                    Herb root alpinia galanga- നാമം
- 
                                അരത്ത