-
Heuristic
♪ ഹ്യുറിസ്റ്റിക്- വിശേഷണം
-
വിദ്യാർത്ഥി സ്വയം കാര്യങ്ങൾ കണ്ടെത്തി മനസ്സിലാക്കുവാൻ സഹായിക്കുന്ന
-
എന്തെങ്കിലും കണ്ടുപിടിക്കാനുതകുന്ന
-
Heuristics
♪ ഹ്യുറിസ്റ്റിക്സ്- നാമം
-
അനുഭവസമ്പത്തിനെ അടിസ്ഥാനമാക്കിയും തെറ്റുകളും തിരുത്തലുകളും വഴിയും പ്രശ്നപരിഹാരം കണ്ടെത്തുന്ന പഠനരീതി
-
അനുഭവസന്പത്തിനെ അടിസ്ഥാനമാക്കിയും തെറ്റുകളും തിരുത്തലുകളും വഴിയും പ്രശ്നപരിഹാരം കണ്ടെത്തുന്ന പഠനരീതി