-
Hibernate
♪ ഹൈബർനേറ്റ്- ക്രിയ
-
മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക
-
തണുപ്പുകാലത്ത് നിദ്രയായി കഴിഞ്ഞു കൂടുക
-
ഹിമകാലം നിദ്രയിൽ കഴിച്ചുകൂട്ടുക
-
ചുരുണ്ടുകിടക്കുക
-
നിഷ്ക്രിയനായിരിക്കുക
-
Hibernation
♪ ഹൈബർനേഷൻ- നാമം
-
കഴിക്കൽ
-
ശീതകാലം
-
ശീതകാലനിദ്ര
-
ശിശിരനിദ്ര
-
ശീതകാല നിദ്ര
-
നിഷ്ക്രിയാവസ്ഥ