1. High

    ♪ ഹൈ
    1. വിശേഷണം
    2. വിലയേറിയ
    3. മികച്ച
    4. ഉദ്ധതനായ
    5. വമ്പിച്ച
    6. വിശേഷമായി
    7. ഉയർന്ന
    8. തീവ്രമായ
    9. അധികമായി
    10. വലിയ
    11. അസാദ്ധ്യമായ
    12. രൂക്ഷമായ
    13. പ്രചൺഡമായ
    14. മഹത്തായ
    15. വിശ്രുതനായ
    16. പരമമായി
    17. ഉന്നതമായ
    18. ബലവത്തായി
    19. ഉത്തുംഗമായ പൊക്കമേറിയ
    20. ഉച്ചമായ
    21. തീവ്രവാദിയായ
    22. കോപിഷ്ഠമായ
    23. വളരെ ഉയരത്തിൽവച്ചു നിർവ്വഹിക്കപ്പെടുന്ന
    24. ആവേശഭരിതനായ
    25. മേൽത്തരം
    1. ക്രിയാവിശേഷണം
    2. ഉയരത്തിൽ
    3. ശക്തിയോടെ
    4. ഉന്നതങ്ങളിലേക്ക്
    5. ഉയരെ
    6. ഉന്നതി സംബന്ധിച്ച
    7. ലഹരിയിൽ മയങ്ങിയ
    8. വളരെ മുകളിലുള്ള
    1. നാമം
    2. സ്വർഗ്ഗം
    3. ഉന്നതസ്ഥാനം
    4. മഹാൻമാർ
    5. ഉയർന്ന ദിക്ക്
    6. വലിയവർ
    7. ഉയർന്നസ്ഥാനം
    8. കുന്നുപ്രദേശം
    9. ഉന്നതങ്ങൾ
    10. അത്യുന്നതം
  2. Highly

    ♪ ഹൈലി
    1. -
    2. അതിയായി
    3. അധികം ഉയർന്ന തരത്തിൽ
    1. ക്രിയാവിശേഷണം
    2. അധികം ഉയരത്തിൽ
    3. ഉയർന്നതരത്തിൽ
    4. ഉയർന്ന തരത്തിൽ
    1. അവ്യയം
    2. അത്യന്തം
    1. നാമം
    2. വളരെ
  3. High up

    ♪ ഹൈ അപ്
    1. നാമം
    2. ഉന്നതസ്ഥാനീയൻ
  4. Sky-high

    1. വിശേഷണം
    2. ഏറ്റവും അത്യുന്നതമായ
    3. അത്യുന്നതമായ
    4. ഏറ്റവും പൊക്കമുള്ള
    1. ക്രിയാവിശേഷണം
    2. ഉന്നതമായി
  5. Highness

    ♪ ഹൈനസ്
    1. നാമം
    2. മേന്മ
    3. ഉയർച്ച
    4. ഔന്നത്യം
    5. രാജ്ഞി
    6. രാജകീയ പദവി
  6. High day

    ♪ ഹൈ ഡേ
    1. നാമം
    2. ഉത്സവ ദിവസം
  7. High tea

    ♪ ഹൈ റ്റി
    1. നാമം
    2. വൈകിയുള്ള ഉച്ചഭക്ഷണം
    3. നേരത്തെ കഴിക്കുന്ന അത്താഴം
  8. Fly high

    ♪ ഫ്ലൈ ഹൈ
    1. ഭാഷാശൈലി
    2. വലിയ അഭിലാഷങ്ങൾ വച്ചു പുലർത്തുക
    1. ക്രിയ
    2. ഉൽക്കർഷേച്ഛുവായിരിക്കുക
  9. High noon

    ♪ ഹൈ നൂൻ
    1. നാമം
    2. നട്ടുച്ച
  10. High tone

    ♪ ഹൈ റ്റോൻ
    1. -
    2. ഉച്ചശ്രുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക