-
Hijack
♪ ഹൈജാക്- ക്രിയ
-
വിമാനമോ മറ്റു വാഹനമോ ബലാൽക്കാരമായി കൊണ്ടുപോകുക
-
വിമാനമോ മറ്റു വാഹനങ്ങളോ അപഹരിച്ചു കൊണ്ടുപോകുക
-
Hijacker
♪ ഹൈജാകർ- നാമം
-
അപഹരിക്കുന്നവൻ
-
ബലാൽക്കാരമായി കൊണ്ടുപോകുന്നവൻ
-
വിമാനമോ മറ്റു വാഹനങ്ങളോ അപഹരിക്കുന്നവൻ
-
Hijacking
♪ ഹൈജാകിങ്- നാമം
-
അപഹരണം
-
വാഹനാപഹരണം