-
Histrionism
- നാമം
-
നാടകാഭിനയം
-
നാടകാഭിനയ വിദ്യ
-
നാടകാഭിനയ കല
-
വെറും അഭിനയം
-
Histrionic
♪ ഹിസ്ട്രീയാനിക്- വിശേഷണം
-
നാടകീയമായ
-
അഭിനയപരമായ
-
നാട്യസംബന്ധമായ
-
അഭിനയത്തെ (നടനെ) സംബന്ധിച്ച
-
രംഗോചിതമായ
-
കൃതൃമമായ
-
Histrionically
- വിശേഷണം
-
കൃത്രിമമായി
-
നാടകീയമായി
-
Histrionics
♪ ഹിസ്ട്രീയാനിക്സ്- നാമം
-
അഭിനയകല
-
നാടകാഭിനയം