-
Hit out against
♪ ഹിറ്റ് ഔറ്റ് അഗെൻസ്റ്റ്- ക്രിയ
-
ശക്തമായി ആക്രമിക്കുക
-
Hard hit
♪ ഹാർഡ് ഹിറ്റ്- ക്രിയ
-
യോജിക്കുക
-
പ്രാപിക്കുക
-
ലഭിക്കുക
-
ഊഹിക്കുക
- വിശേഷണം
-
കൃത്യമായി
- ക്രിയ
-
സാധിക്കുക
-
കണ്ടുപിടിക്കുക
-
പ്രതിപാദിക്കുക
-
നേടുക
-
അടിക്കൽ
- വിശേഷണം
-
കഠിനമായി ഉപദ്രവിക്കപ്പെട്ട
- ക്രിയ
-
ഏശുക
- നാമം
-
സഫലയത്നം
-
ഭാഗ്യവശാലുള്ള നേട്ടം
-
ആശ്ചര്യകരമായ ഒരു വിജയം
-
Hard hitting
♪ ഹാർഡ് ഹിറ്റിങ്- വിശേഷണം
-
ആഞ്ഞടിക്കുന്ന മട്ടിലുള്ള
-
കഠിനമായി നിരൂപണം ചെയ്യുന്ന
-
Hit against
♪ ഹിറ്റ് അഗെൻസ്റ്റ്- ക്രിയ
-
ശൺഠകൂടുക
-
Hit and miss
♪ ഹിറ്റ് ആൻഡ് മിസ്- വിശേഷണം
-
അശ്രദ്ധമായ
-
ഒഴുക്കൻ മട്ടിലുള്ള
-
ഒഴുക്കൻമട്ടിലുള്ള
-
അധികം ശ്രദ്ധിക്കാതെ
-
കിട്ടിയാൽ കിട്ടി എന്ന ഭാവത്തിൽ
-
ബുദ്ധിമുട്ടാതെ ചെയ്യുന്നത്
-
Hit below the belt
♪ ഹിറ്റ് ബിലോ ത ബെൽറ്റ്- ഭാഷാശൈലി
-
വഞ്ചിച്ചു ദ്രോഹിക്കുക
-
Hit hard
♪ ഹിറ്റ് ഹാർഡ്- ക്രിയ
-
മോശമായി ബാധിക്കുക
-
Hit list
♪ ഹിറ്റ് ലിസ്റ്റ്- നാമം
-
വധിക്കപ്പെടേണ്ടവരുടെ പട്ടിക
-
Hit man
♪ ഹിറ്റ് മാൻ- നാമം
-
വാടകക്കൊലയാളി
-
Hit one hard
♪ ഹിറ്റ് വൻ ഹാർഡ്- ക്രിയ
-
ഒരാൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക