-
Hoist
♪ ഹോയസ്റ്റ്- ക്രിയ
-
ഉയർത്തുക
-
കയറ്റുക
-
പൊക്കുക
-
കപ്പിയും കയറും കൊണ്ടു വലിച്ചു കയറ്റുക
-
കപ്പിയും കയറുംകൊണ്ടു വലിച്ചു കയറ്റുക
-
ഉയരത്തിൽ കൊടിയേറ്റുക
-
കയർ മുതലായവ ഉപയോഗിച്ച് ഉയർത്തുക
-
Flag-hoisting
- നാമം
-
പതാകഉയർത്തൽ
-
Hoist with ones own petard
♪ ഹോയസ്റ്റ് വിത് വൻസ് ഔൻ പെറ്റർഡ്- ക്രിയ
-
സ്വന്തം കൗശലംകൊണ്ടു സ്വയം നശിക്കുക