-
Hold down
♪ ഹോൽഡ് ഡൗൻ- ക്രിയ
-
അടിച്ചമർത്തുക
-
സ്വന്തം ജോലിയിൽ തുടർന്നുപോകാൻ കഴിവുണ്ടായിരിക്കുക
- ഉപവാക്യ ക്രിയ
-
പിടിചിരുത്തുക
-
Get hold of
♪ ഗെറ്റ് ഹോൽഡ് ഓഫ്- ക്രിയ
-
മനസ്സിലാക്കുക
- -
-
കൈയ്യിൽ കിട്ടുക
-
സ്വന്തമാക്കുക
-
Get hold of the wrong end of the stick
♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്- വിശേഷണം
-
കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
-
Hold a pistol to a person's head
- ഭാഷാശൈലി
-
ഭീഷണിയിലൂടെ ഒരാളെ സമ്മർദ്ദവിധേയനാക്കുക
-
Hold aloof
♪ ഹോൽഡ് അലൂഫ്- ക്രിയ
-
മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
-
Hold captive
♪ ഹോൽഡ് കാപ്റ്റിവ്- ക്രിയ
-
തടവുകാരനായി പിടികൂടുക
-
Hold cheap
♪ ഹോൽഡ് ചീപ്- ക്രിയ
-
അവജ്ഞാപൂർവ്വം കാണുക
-
Toe-hold
- നാമം
-
കിഴുക്കാം തൂക്കായ
-
പാറക്കെട്ടിൽ കാലുകൾ മാത്രം വയ്ക്കാനുള്ള കുറച്ചു സ്ഥലം
-
To hold out
♪ റ്റൂ ഹോൽഡ് ഔറ്റ്- ക്രിയ
-
പിടിച്ചുനിൽക്കുക
-
To hold the olive branch
♪ റ്റൂ ഹോൽഡ് ത ആലവ് ബ്രാൻച്- ക്രിയ
-
സമാധാനിത്തിനുള്ള സന്നദ്ധത കാണിക്കുക