- phrasal verb (പ്രയോഗം)
പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, വിടാതെ ബലമായി പിടിക്കുക
കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
- verb (ക്രിയ)
ചിറകുമുറിക്കുക, ചിറകുകൂട്ടിക്കെട്ടുക, കെെ പുറകിൽ കെട്ടുക, ബന്ധിക്കുക, അമർത്തിപ്പിടിക്കുക
അമർത്തിപ്പിടിക്കുക, അടക്കുക, അമർത്തുക, ഗ്രഹിക്കുക, അടിച്ചർത്തുക