- phrasal verb (പ്രയോഗം)
ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
- verb (ക്രിയ)
ഉച്ചത്തിൽ നെടുങ്കൻപ്രസംഗം ചെയ്യുക, നീട്ടിവലിച്ചു പ്രസംഗിക്കുക, സാമർത്ഥ്യത്തോടെ പ്രസംഗിക്കുക, തൊള്ളയിടുക, വായാടുക
അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക