- 
                    Hold it♪ ഹോൽഡ് ഇറ്റ്- -
- 
                                മിണ്ടാതിരിക്കൂ
- 
                                നിർത്തൂ
- 
                                അനങ്ങാതിരിക്കൂ
 
- 
                    Get hold of♪ ഗെറ്റ് ഹോൽഡ് ഓഫ്- -
- 
                                കൈയ്യിൽ കിട്ടുക
- 
                                സ്വന്തമാക്കുക
 - ക്രിയ
- 
                                മനസ്സിലാക്കുക
 
- 
                    Get hold of the wrong end of the stick♪ ഗെറ്റ് ഹോൽഡ് ഓഫ് ത റോങ് എൻഡ് ഓഫ് ത സ്റ്റിക്- വിശേഷണം
- 
                                കാര്യം മനസ്സിലാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട
 
- 
                    Hold a pistol to a person's head- ഭാഷാശൈലി
- 
                                ഭീഷണിയിലൂടെ ഒരാളെ സമ്മർദ്ദവിധേയനാക്കുക
 
- 
                    Hold aloof♪ ഹോൽഡ് അലൂഫ്- ക്രിയ
- 
                                മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
 
- 
                    Hold captive♪ ഹോൽഡ് കാപ്റ്റിവ്- ക്രിയ
- 
                                തടവുകാരനായി പിടികൂടുക
 
- 
                    Hold cheap♪ ഹോൽഡ് ചീപ്- ക്രിയ
- 
                                അവജ്ഞാപൂർവ്വം കാണുക
 
- 
                    Hold down♪ ഹോൽഡ് ഡൗൻ- ഉപവാക്യ ക്രിയ
- 
                                പിടിചിരുത്തുക
 - ക്രിയ
- 
                                അടിച്ചമർത്തുക
- 
                                സ്വന്തം ജോലിയിൽ തുടർന്നുപോകാൻ കഴിവുണ്ടായിരിക്കുക
 
- 
                    Hold fast♪ ഹോൽഡ് ഫാസ്റ്റ്- ക്രിയ
- 
                                ഉറച്ചുനിൽക്കുക
- 
                                ഉറപ്പിച്ചുപിടിക്കുക
 
- 
                    Hold forth♪ ഹോൽഡ് ഫോർത്- ക്രിയ
- 
                                പ്രലോഭനം കാട്ടുക