1. hold one's head high

    ♪ ഹോൾഡ് വൺസ് ഹെഡ് ഹൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മവിശ്വാസത്തോടെ പെരുമാറുക
  2. one who holds

    ♪ വൺ ഹു ഹോൾഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. താങ്ങുന്നവൻ
  3. hold one's own

    ♪ ഹോൾഡ് വൺസ് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉടമസ്ഥനായിരിക്കുക, ഉടമയായിരിക്കുക, ഉടമസ്ഥാവകാശമുണ്ടായിരിക്കുക, സ്വന്തമെന്ന് അംഗീകരിക്കുക, ഉടമസ്ഥതയിലുണ്ടായിരിക്കുക
  4. relinquish one's hold of

    ♪ റിലിംക്വിഷ് വൺസ് ഹോൾഡ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണം ഉപേക്ഷിക്കുക
  5. hold one's hand

    ♪ ഹോൾഡ് വൺസ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കാതിരിക്കുക
  6. hold one's breath

    ♪ ഹോൾഡ് വൺസ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്കൺഠപ്പെടുക
  7. hold one's own stand

    ♪ ഹോൾഡ് വൺസ് ഓൺ സ്റ്റാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
  8. hold up one's head

    ♪ ഹോൾഡ് അപ് വൺസ് ഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധൈര്യം വിടാതിരിക്കുക
    3. തലയുയർത്തിപ്പിടിക്കുക
  9. release one's hold on

    ♪ റിലീസ് വൺസ് ഹോൾഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  10. loose one's hold on

    ♪ ലൂസ് വൺസ് ഹോൾഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക