- phrasal verb (പ്രയോഗം)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
- verb (ക്രിയ)
മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക