-
Hole
♪ ഹോൽ- നാമം
-
വിള്ളൽ
-
ഗർത്തം
-
കുഴി
-
ദ്വാരം
-
ഗുഹ
- വിശേഷണം
-
മട
- നാമം
-
പാതാളം
-
മാളം
-
സുഷിരം
-
തുള
-
ഗൂഢസ്ഥലം
- ക്രിയ
-
കുഴിയിൽ വീഴുക
- വിശേഷണം
-
പഴുത്
-
Dog hole
♪ ഡോഗ് ഹോൽ- നാമം
-
വൃത്തികെട്ട പാർപ്പിടം
-
Fox hole
♪ ഫാക്സ് ഹോൽ- നാമം
-
ഒളിത്താവളം
-
Air-hole
- നാമം
-
വായുദ്വാരം
-
Spy-hole
- നാമം
-
ഒളിഞ്ഞു നോക്കുന്ന സുഷിരം
-
Blow-hole
- നാമം
-
നാസാരന്ധ്രം
-
വെള്ളം ചീറ്റാനായി തിമിംഗലങ്ങളുടെ തലയുടെ മുകളിൽ കാണുന്ന ദ്വാരം
-
Butt hole
- നാമം
-
മലദ്വാരം
-
വിസർജന ദ്വാരം
-
Hell-hole
- നാമം
-
ഭീകരസ്ഥലം
-
Weep hole
- നാമം
-
വെള്ളം വാർത്ത് വിടാനുള്ള ദ്വാരം
-
Peep-hole
- നാമം
-
ഒളിഞ്ഞുനോക്കാൻ പറ്റിയ ദ്വാരം
-
ചെറുദ്വാരം
-
സ്വയം ഒളിഞ്ഞുനിന്ൻ മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
-
സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം